വേദശാസ്ത്രപുരാണാനി
ഇതിഹാസാദികാനി ച
മന്ത്രയന്ത്രാദി വിദ്യാനാം
സ്മൃതിരുച്ചാടനാദികം
ശൈവശാക്താഗമാദീനി
ഹന്യേ ച ബഹവോമതാ:
അപഭ്രംശ: സമസ്താനാം
ജീവാനാം ഭ്രാന്തചേതസാം
വേദങ്ങൾ ,ശാസ്ത്രങ്ങൾ, പുരാണങ്ങൾ,മന്ത്രം, യന്ത്രം തുടങ്ങിയ
വിദ്യകൾ വശീകരിക്കൽ, ഉച്ചാടനം, ശൈവം ,ശാക്തേയം തുടങ്ങിയ
വിവിധ മതങ്ങൾ ഇവ എല്ലാം തന്നെ ഭ്രാന്തചിത്തരായ ജീവന്മാരുടെ
അപഭ്രംശങ്ങളാണ്.
ജപസ്തപോ വ്രതം തീർത്തം
യജ്ഞോദാനം തദൈവ ച
ഗുരു തത്വമവിജ്ഞായ
സർവ്വം വ്യർത്ധം ഭവേത് പ്രിയേ!
പ്രിയേ! ജപം,തപം, വ്രതം,തീർത്ധം,യജ്ഞം,ദാനം എന്നിവയെല്ലാം
തന്നെ ഗുരുതത്വമറിഞ്ഞില്ലെങ്കിൽ നിഷ്ഭലമായ് തീരും.
ഗുരുര്ബുദ്ദ്യാ /ത്മനോ നാ /ന്യത്
സത്യം സത്യം വരാനനെ!
തല്ലാഭാര്ത്ഥം പ്രയത്നസ്തു
കരത്തവ്യച്ച മനീഷിഭി :
ജ്ഞാനസ്വരൂപമായ ആത്മാവില്‍നിന്ന് ഗുരു ഭിന്നനല്ല
എന്നത് തീര്‍ത്തും സത്യമാണ . അതിനാല്‍ ആത്മജ്ഞാനത്തിനു
വേണ്ടി ബുദ്ധിമാന്മാര് പ്രയത്നിക്കെണ്ടതാണ്
ഗൂഡാ/ വിദ്യാ ജഗന്മായാ
ദേഹമജ്ഞാനസംഭവം
വിജ്ഞാനം യാത്പ്രസാദേന
ഗുരു സബ്ദേന കദ്യതെ
അവിദ്യ ഒളിഞ്ഞിരിക്കുന്നു .ജഗത് മായാപ്രതിഭാസമായിരിക്കുന്നു
ശരീരം എടുക്കേണ്ടി വരുന്നത് അജ്ഞാനം മൂലമാണ് .വിജ്ഞാനം
ആരുടെ പ്രസാദമാണോ അത് ഗുരു ശബ്ദത്താല്‍ വ്യാഖ്യാനിക്കപ്പെടുന്നു
ശേഷം ശിരസി ധാരയേത്

യദംഖ്രി കമല ദ്വാന്തം
ദ്വന്ദതാപ നിവാരകം
താരകം ഭാവസിന്ധോച്ച
തസ്മൈ ശ്രീ ഗുരുവേ നമ :
എതൊരു ചരണ കമലങ്ങലാണോ ദ്വന്ദം കൊണ്ടുണ്ടാകുന്ന ദുഃഖം ഇല്ലാതാക്കുന്നത്
സംസാരസാഗരത്തിന്റെ മരുകരയെത്തിക്കുന്നത് ആ ഗുരുവിനെ ഞാന്‍ നമിക്കുന്നു
ദേഹീ ബ്രഹ്മ ഭവേദ് യസ്മാത്
ത്വത് കൃപാര്ധം വദാമി തത്
സര്‍വ പാപവിശുധ്ദാത്മാ
ശ്രീ ഗുറോ: പാദ സേവനാത്
എങ്ങിനെയാണ് ജീവന് സര്‍വ്വ പാപങ്ങളില്‍ നിന്നും മോചിപ്പിച്ചു
ബ്രഹ്മമായ് ഭവിക്കുന്നത് എന്ന് നിന്റെ കൃപയ്ക്കായ് പറയാം
ശ്രീ ഗുരുവിന്റെ പാദ ശുശ്രൂഷ യാണ് ആ മാര്‍ഗ്ഗം
സർവ്വതീർത്ദ വഗാഹസ്യ
സം പ്രാപ്തോതി ഫലം നര:
ഗുരോ : പാദോദകം പീത്വാശേഷം ശിരസി ധാരയേത്